നമ്മുടെ വീട് 100 3D പ്ലാനുകള്‍
life Style

നമ്മുടെ വീട് 100 3D പ്ലാനുകള്‍

Product Price

₹99 ₹250

Description

പുതുതായി വീടു നിര്മിക്കുന്നവര്ക്കും വീട് പുതുക്കാനുദ്ദേശിക്കുന്നവര്ക്കും വേണ്ടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഒരാള് ഒരായുഷ്ക്കാലം സമ്പാദിക്കുന്ന സമ്പാദ്യമത്രയും മുടക്കിയാണ് ഒരു വീട് പണിയുന്നത്. വീടുനിര്മാണത്തില് നമ്മുടെ ഇഷ്ടങ്ങള്ക്ക് വേണ്ടി നാം ഒത്തിരി തിരച്ചില് നടത്തേണ്ടതുണ്ട്. അതിനായി പലതരം വീടുകളുടെ പ്ലാനുകള്, എക്സ്റ്റീരിയറുകള്, ഇന്റീരിയറുകള് എല്ലാം കണ്ട് പഠനവിധേയമാക്കണം. അതിന് നിങ്ങളെ എളുപ്പത്തില് സഹായിക്കുന്ന ഒരു ഇ പുസ്തകമാണ് നമ്മുടെ വീട്. ഇതില് ത്രീഡി പ്ലാനുകളില്ത്തന്നെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നതിനാല് വളരെ എളുപ്പം നമ്മുടെ ഫര്ണിച്ചറുകള് പ്ലേസ് ചെയ്യാന് സാധിക്കും. ഈ പുസ്തകത്തില്‍ മനോഹരമായ 1,2,3 ബെഡ്റൂം വീടുകളുടെ മനോഹരമായ 100 ത്രീഡി പ്ലാനുകളും എക്സ്റ്റീരിയര്‍ ഡിസൈനുകളും ഇന്‍റീരിയര്‍ ഡിസൈനുകളും ചേര്‍ത്തിട്ടുണ്ട്.

⚡ Store created from Google Sheets using Store.link