biography
വിശുദ്ധ അല്‍ഫോന്‍സാമ്മ
Product Price
₹30 ₹100
Description
“ഗോതമ്പുമണികള്‍ നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോള്‍ വെണ്മയുള്ള മാവ് ലഭിക്കുന്നതുപോലെയും മുന്തിരിങ്ങാപ്പഴങ്ങള്‍ ചക്കിലിട്ട് ഞെരിക്കുമ്പോള്‍ നല്ല ചാറ് നല്ല വീഞ്ഞായിത്തീരുന്നതുപോലെയും കഷ്ടതകള്‍ മനുഷ്യരെ ശുദ്ധീകരിക്കുന്നു.” എന്ന് അല്‍ഫോന്‍സാമ്മ പറഞ്ഞത് അമ്മയുടെ ജീവിതം സാക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അത്യധികമായ കഷ്ടതകള്‍ നിറഞ്ഞ ആ ജീവിതത്തിന്‍റെ സമര്‍പ്പണത്തിനുള്ള ഫലമായിരുന്നു അല്‍ഫോന്‍സാമ്മയുടെ വിശുദ്ധത. ഭാരതത്തില്‍ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യത്തെ വനിതയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അത്ഭുതകരമായ ജീവിതകഥയാണ് ഈ പുസ്തകം.